കുടുംബാംഗങ്ങൾക്കിടയിലുള്ള വൃക്ക മാറ്റിവെക്കൽ; പ്രത്യേക പദ്ധതി ആരംഭിച്ച് എസ്.സി.ഒ.ടി
August 18, 2024 10:34 am
അൽഖോബാർ: ജീവിച്ചിരിക്കുന്ന ഒരാൾ ദാനം ചെയ്ത അവയവം രോഗിയുടേതുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ രണ്ടോ അതിലധികമോ കുടുംബാംഗങ്ങളിൽനിന്നും വൃക്ക സ്വീകരിക്കാം. കുടുംബാംഗങ്ങൾക്കിടയിൽ വൃക്ക