തന്റെ അർബുദ കാലത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് കൊറിയൻ നടൻ കിം വൂ ബിൻ
September 17, 2024 10:46 am
അർബുദം സ്ഥിരീകരിച്ച നാളുകളെക്കുറിച്ചും രോഗവുമായുള്ള പോരാട്ടത്തേക്കുറിച്ചും തുറന്നുപറഞ്ഞ് കൊറിയൻ നടൻ കിം വൂ ബിൻ രംഗത്ത്. നെറ്റ്ഫ്ളിക്സിനുവേണ്ടിയുള്ള തന്റെ പുതിയ