CMDRF
കെ കെ ശിവരാമനെ എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കി
July 27, 2024 1:15 pm

തിരുവനന്തപുരം: കെ കെ ശിവരാമനെ ഇടുക്കി എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ സ്ഥാനത്തു നിന്ന് നീക്കി. സിപിഐ സംസ്ഥാന എക്‌സക്യൂട്ടീവിന്റേതാണ് തീരുമാനം.

Top