CMDRF
കൊച്ചി ബിഒടി പാലത്തില്‍ നിന്ന് കായലില്‍ ചാടിയ വിദ്യാര്‍ത്ഥിയ്ക്കായി തെരച്ചില്‍ തുടരുന്നു
August 12, 2024 3:53 pm

കൊച്ചി: ഒറ്റപ്പെടലും ഡിപ്രഷനുമെന്ന് വീഡിയോയിലാക്കി കൂട്ടുകാര്‍ക്ക് അയച്ചു കൊടുത്ത് കൊച്ചി ബിഒടി പാലത്തില്‍ നിന്ന് കായലിലേക്ക് ചാടിയ വിദ്യാര്‍ത്ഥിയ്ക്കായി തെരച്ചില്‍

Top