CMDRF
കൊച്ചിയിലെ നവജാത ശിശുവിന്റെ കൊലപാതകം; കൊലപ്പെടുത്തിയത് പ്രസവിച്ച ഉടന്‍
May 3, 2024 1:40 pm

കൊച്ചി: പനമ്പള്ളിനഗറിലെ വിദ്യാനഗറില്‍ റോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അവിവാഹിതയായ മകളും അമ്മയും പിതാവും പൊലീസ് കസ്റ്റഡിയില്‍.

Top