CMDRF
കോലഞ്ചേരിയിൽ കാണാതായ ഓട്ടോ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി
July 1, 2024 11:18 am

കൊച്ചി: എറണാകുളം കോലഞ്ചേരിയിൽ കാണാതായ ഓട്ടോ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. ആലുവ റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ മൃതദേഹം ഷാജീവന്റേതാണെന്ന് തിരിച്ചറിയുകയായിരുന്നു.

Top