CMDRF
കോട്ടയ്ക്കലില്‍ ആറാം ക്ലാസ് വിദ്യാര്‍ഥി മുങ്ങിമരിച്ചു
August 16, 2024 10:47 am

കോട്ടയ്ക്കല്‍: കോട്ടയ്ക്കലില്‍ കൂട്ടുകാരുമൊത്ത് കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. ചെനക്കല്‍ സ്വദേശി പൂക്കയില്‍ മുഹമ്മദലിയുടെ മകന്‍ മുഹമ്മദ് അഫ്‌ലഹ്‌(12) ആണ്

Top