കോഴിക്കോട് മെഡിക്കൽ കോളജിൽ അവയവം മാറി ശസ്ത്രക്രിയ; കൈക്ക് ശസ്ത്രക്രിയ ചെയ്യേണ്ട നാലു വയസുകാരിക്ക് നാവിൽ മാറി ചെയ്തെന്ന് പരാതി
May 16, 2024 12:03 pm
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ഗുരുതര ചികിത്സാ പിഴവ്. കൈയിൽ ശസ്ത്രക്രിയയ്ക്കായി എത്തിയ നാലു വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ