കോഴിക്കോട് ലൈംഗികാതിക്രമ കേസില്‍ റിമാന്‍ഡിലായ കെ.എസ്.യു പ്രവര്‍ത്തകനെ പാര്‍ട്ടി പുറത്താക്കി
June 1, 2024 11:16 am

കോഴിക്കോട്: പയ്യോളിയില്‍ ലൈംഗികാതിക്രമ കേസില്‍ റിമാന്‍ഡിലായ കെ.എസ്.യു പ്രവര്‍ത്തകനെ പാര്‍ട്ടി പുറത്താക്കി. പള്ളിക്കര സ്വദേശി ഹരിഹരനെയാണ് പുറത്താക്കിയത്. കോഴിക്കോട് മലബാര്‍

കോഴിക്കോട് സൗത്ത് ബീച്ചില്‍ ഇടി മിന്നലേറ്റ് ഏഴുപേര്‍ക്ക് പരുക്കേറ്റു
May 30, 2024 3:20 pm

കോഴിക്കോട് ഇടി മിന്നലേറ്റ് ഏഴുപേര്‍ക്ക് പരുക്കേറ്റു. സൗത്ത് ബീച്ചില്‍ വിശ്രമിച്ചവര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കുമാണ് പരുക്കേറ്റത്. പരുക്കേറ്റവരില്‍ ഒരാള്‍ അതിതീവ്ര പരിചരണ

കോഴിക്കോട് നിന്നുള്ള മുംബൈ സർവ്വീസ് അവസാനിപ്പിച്ച് എയർ ഇന്ത്യ
May 29, 2024 1:55 pm

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിലെ ശേഷിക്കുന്ന മുംബൈ സർവ്വീസും അവസാനിപ്പിച്ച് എയർ ഇന്ത്യ. 1988ൽ കോഴിക്കോട് വിമാനത്താവളത്തിന്റെ തുടക്കത്തിലേ ആരംഭിച്ച് 36

വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ യുവതി പിടിയില്‍
May 29, 2024 1:30 pm

കോഴിക്കോട്: വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ യുവതി പിടിയില്‍. വനിതാ ഡോക്ടറുടെ ഐഡി കാര്‍ഡുമായി കറങ്ങിനടന്ന യുവതിയാണ്

കോഴിക്കോട് ആരോഗ്യ പ്രവര്‍ത്തക മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു
May 28, 2024 7:34 pm

കോഴിക്കോട്: വേളത്ത് മഞ്ഞപ്പിത്തം ബാധിച്ച് ആരോഗ്യ പ്രവര്‍ത്തക മരിച്ചു. തീക്കുനി സ്വദേശിനി മേഘ്‌നയാണ് മരിച്ചത്. മൂന്നാഴ്ചയായി മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്നു.

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; രാഹുലിന്റെ അമ്മയ്ക്കും സഹോദരിയ്ക്കും ജാമ്യം
May 28, 2024 2:27 pm

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ രണ്ട് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം. പ്രതി രാഹുലിന്റെ അമ്മ ഉഷാകുമാരിക്കും സഹോദരി കാര്‍ത്തികയ്ക്കുമാണ് ജാമ്യം

ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം; 10 പേര്‍ക്ക് പരിക്ക്, ഡ്രൈവറുടെ നില ഗുരുതരം
May 25, 2024 12:14 pm

കോഴിക്കോട്: കൊടുവള്ളിക്കടുത്ത് മദ്രസ ബസാറില്‍ നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ചുകയറി പത്ത് പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ ഏഴുമണിയോടെയാണ്

ഗാര്‍ഹിക പീഡന കേസ്; രാഹുലിന്റെ സുഹൃത്ത് മാങ്കാവ് സ്വദേശി രാജേഷിന് ജാമ്യം
May 17, 2024 7:16 pm

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ പ്രതി രാഹുല്‍ പി ഗോപാലിന്റെ സുഹൃത്ത് മാങ്കാവ് സ്വദേശി രാജേഷിന് ജാമ്യം. പ്രതിക്ക്

നവവധുവിന് മര്‍ദനമേറ്റ സംഭവത്തില്‍ യുവതിയ്ക്ക് നിയമ സഹായം നല്‍കും; വീണാ ജോര്‍ജ്
May 14, 2024 7:51 pm

തിരുവനന്തപുരം: കോഴിക്കോട് പന്തീരങ്കാവില്‍ നവവധുവിന് മര്‍ദനമേറ്റ സംഭവത്തില്‍ യുവതിയ്ക്ക് വനിത ശിശുവികസന വകുപ്പ് നിയമ സഹായമുള്‍പ്പെടെ നല്‍കി പിന്തുണയ്ക്കുമെന്ന് മന്ത്രി

കോഴിക്കോട് ജില്ലാ ജയിലില്‍ സംഘര്‍ഷം; ജാമ്യത്തില്‍ ഇറങ്ങിയ തടവുകാര്‍ ജയിലില്‍ അതിക്രമിച്ച് കടന്നു
May 13, 2024 9:11 pm

കോഴിക്കോട് ജില്ലാ ജയിലില്‍ സംഘര്‍ഷം. ജാമ്യത്തിലിറങ്ങിയ തടവുകാരും ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടി. മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ജാമ്യത്തില്‍ ഇറങ്ങിയ തടവുകാര്‍

Page 2 of 3 1 2 3
Top