CMDRF
കോഴിക്കോട് ആരോഗ്യ പ്രവര്‍ത്തക മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു
May 28, 2024 7:34 pm

കോഴിക്കോട്: വേളത്ത് മഞ്ഞപ്പിത്തം ബാധിച്ച് ആരോഗ്യ പ്രവര്‍ത്തക മരിച്ചു. തീക്കുനി സ്വദേശിനി മേഘ്‌നയാണ് മരിച്ചത്. മൂന്നാഴ്ചയായി മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്നു.

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; രാഹുലിന്റെ അമ്മയ്ക്കും സഹോദരിയ്ക്കും ജാമ്യം
May 28, 2024 2:27 pm

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ രണ്ട് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം. പ്രതി രാഹുലിന്റെ അമ്മ ഉഷാകുമാരിക്കും സഹോദരി കാര്‍ത്തികയ്ക്കുമാണ് ജാമ്യം

ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം; 10 പേര്‍ക്ക് പരിക്ക്, ഡ്രൈവറുടെ നില ഗുരുതരം
May 25, 2024 12:14 pm

കോഴിക്കോട്: കൊടുവള്ളിക്കടുത്ത് മദ്രസ ബസാറില്‍ നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ചുകയറി പത്ത് പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ ഏഴുമണിയോടെയാണ്

ഗാര്‍ഹിക പീഡന കേസ്; രാഹുലിന്റെ സുഹൃത്ത് മാങ്കാവ് സ്വദേശി രാജേഷിന് ജാമ്യം
May 17, 2024 7:16 pm

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ പ്രതി രാഹുല്‍ പി ഗോപാലിന്റെ സുഹൃത്ത് മാങ്കാവ് സ്വദേശി രാജേഷിന് ജാമ്യം. പ്രതിക്ക്

നവവധുവിന് മര്‍ദനമേറ്റ സംഭവത്തില്‍ യുവതിയ്ക്ക് നിയമ സഹായം നല്‍കും; വീണാ ജോര്‍ജ്
May 14, 2024 7:51 pm

തിരുവനന്തപുരം: കോഴിക്കോട് പന്തീരങ്കാവില്‍ നവവധുവിന് മര്‍ദനമേറ്റ സംഭവത്തില്‍ യുവതിയ്ക്ക് വനിത ശിശുവികസന വകുപ്പ് നിയമ സഹായമുള്‍പ്പെടെ നല്‍കി പിന്തുണയ്ക്കുമെന്ന് മന്ത്രി

കോഴിക്കോട് ജില്ലാ ജയിലില്‍ സംഘര്‍ഷം; ജാമ്യത്തില്‍ ഇറങ്ങിയ തടവുകാര്‍ ജയിലില്‍ അതിക്രമിച്ച് കടന്നു
May 13, 2024 9:11 pm

കോഴിക്കോട് ജില്ലാ ജയിലില്‍ സംഘര്‍ഷം. ജാമ്യത്തിലിറങ്ങിയ തടവുകാരും ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടി. മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ജാമ്യത്തില്‍ ഇറങ്ങിയ തടവുകാര്‍

അച്ചടക്ക ലംഘനം; കെപിസിസി അംഗത്തെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി
May 11, 2024 6:55 am

കോഴിക്കോട്: അച്ചടക്ക ലംഘനത്തിന് കെപിസിസി അംഗത്തെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്
May 5, 2024 10:08 pm

കോഴിക്കോട്: കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡ് കസ്റ്റഡിയിലെടുത്തു. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇറാനില്‍ മത്സ്യബന്ധനത്തിന്

വിഷുദിനത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ 21കാരന്റെ മരണത്തില്‍ ദുരൂഹത ഉന്നയിച്ച് കുടുംബം
May 3, 2024 4:55 pm

കോഴിക്കോട്: വിഷുദിനത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ 21കാരന്‍ അക്ഷയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. മകന്‍ തൂങ്ങിമരിക്കാനുളള യാതൊരു സാധ്യതയുമില്ലെന്നും

കോഴിക്കോട് വന്‍ ലഹരി വേട്ട; എംഡിഎംഎയുമായി അഞ്ചുപേര്‍ പിടിയില്‍
May 2, 2024 4:41 pm

കോഴിക്കോട്: മണാശ്ശേരിയില്‍ 616.5 ഗ്രാം എംഡിഎംഎയുമായി അഞ്ചുപേരെ എക്സൈസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ലഹരിമരുന്ന് വില്‍പന

Page 8 of 9 1 5 6 7 8 9
Top