CMDRF
കാൽനടയാത്രക്കാരെ ഇടിച്ചിട്ട്, ബൈക്ക് അപകടത്തിൽ 19കാരന് ദാരുണാന്ത്യം
August 18, 2024 2:00 pm

കോഴിക്കോട്: കോഴിക്കോട് ഉണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. കക്കോടി പടിഞ്ഞാറ്റുമുറി സ്വദേശിയായ ഷാനവാസ്(19) ആണ് മരിച്ചത്. അപകടം ഉണ്ടായത്

Top