CMDRF
പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ്; നേതാക്കൾക്ക് ഏകോപന ചുമതല നൽകി കെ.സുധാകരൻ
July 28, 2024 8:09 pm

തിരുവനന്തപുരം; പാലക്കാട്, ചേലക്കര നിയോജക മണ്ഡലങ്ങളിലേക്ക് നടക്കാൻ പോകുന്ന ഉപതിരഞ്ഞെടുപ്പുകളുടെ ഏകോപന ചുമതല നേതാക്കളെ ഏൽപ്പിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ

Top