അഭിനന്ദനാര്‍ഹം, വൈദ്യുതി ഉപഭോഗം കുറഞ്ഞെന്ന് മന്ത്രി കൃഷ്ണന്‍ കുട്ടി
May 4, 2024 5:44 pm

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി കരുതലോടെ ഉപയോഗിക്കണമെന്ന ആഹ്വാനം ജനം ഏറ്റെടുത്തെന്ന് മന്ത്രി കൃഷ്ണന്‍ കുട്ടി. കഴിഞ്ഞ ദിവസം പരമാവധി വൈദ്യുതി

നിയന്ത്രണം പ്രയോജനം ചെയ്തില്ല; സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍
May 4, 2024 5:09 pm

സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍. 115.9 ദശലക്ഷം യൂണിറ്റാണ് ഇന്നലെ ഉപയോഗിച്ചത്. പീക്ക് സമയ ആവശ്യകത 5635

മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം തുടങ്ങി; സര്‍ക്കുലര്‍ പുറത്തിറക്കി കെഎസ്ഇബി
May 3, 2024 8:20 pm

തിരുവനന്തപുരം: മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണത്തിന്റെ സര്‍ക്കുലര്‍ പുറത്തിറക്കി കെഎസ്ഇബി. പാലക്കാട് ട്രാന്‍സ്മിഷന്‍ സര്‍ക്കിളിന് കീഴില്‍ വരുന്ന മേഖലകളിലാണ് നിയന്ത്രണം.

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കെഎസ്ഇബി
May 3, 2024 7:01 pm

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കെഎസ്ഇബി. രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ രണ്ട്

സംസ്ഥാനത്ത് മേഖല തിരിച്ച വൈദ്യുതി നിയന്ത്രണം വേണം; കെഎസ്ഇബി ബദല്‍ നിര്‍ദേശം ചര്‍ച്ചചെയ്യും
May 3, 2024 1:28 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഉപഭോഗം കൂടിയ മേഖലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന കെഎസ്ഇബിയുടെ ബദല്‍ നിര്‍ദേശം വൈദ്യുതിമന്ത്രി മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യും. പീക്ക്

ഡയാലിസിസ് നടക്കുന്നതിനിടെ ആശുപത്രിയുടെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി;പ്രതിസന്ധിയിലായത് നാല്‍പ്പതോളം രോഗികള്‍
May 3, 2024 10:12 am

പെരുമ്പാവൂര്‍: നാല്പതോളം രോഗികള്‍ക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി. വ്യാപകമായി പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി

സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഇല്ല; മറ്റ് വഴികള്‍ തേടണമെന്ന് കെഎസ്ഇബിയോട് സര്‍ക്കാര്‍
May 2, 2024 3:11 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഇല്ലെന്ന് സര്‍ക്കാര്‍.വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നിലവില്‍ ലോഡ്

സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണമെന്ന കെഎസ്ഇബിയുടെ ആവശ്യം; ഉന്നതതല യോഗം ചേരും നാളെ
May 1, 2024 7:12 am

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണമെന്ന കെഎസ്ഇബിയുടെ ആവശ്യം ചര്‍ച്ച ചെയ്യാന്‍ നാളെ ഉന്നതതല യോഗം ചേരും. മന്ത്രി കെ

2 ലക്ഷം രൂപ കുടിശ്ശിക; ഫോര്‍ട്ട് കൊച്ചി സോണ്‍ ഓഫീസിലെ ഫ്യൂസ് ഊരി KSEB
April 30, 2024 3:23 pm

കൊച്ചി: ഫോര്‍ട്ട് കൊച്ചി സോണ്‍ ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി. രണ്ട് ലക്ഷം രൂപയുടെ കുടിശ്ശിക അടയ്ക്കാത്തതിനാലാണ് നടപടി. ഓഫീസിനോട്

പവര്‍കട്ട് വേണം, സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കെഎസ്ഇബി; ഉന്നതതല യോഗം ഇന്ന് ചേര്‍ന്നേക്കും
April 30, 2024 11:19 am

തിരുവനന്തപുരം: സംസ്ഥാനത്ത് പവര്‍കട്ട് വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കെഎസ്ഇബി. ഓവര്‍ലോഡ് കാരണം പലയിടത്തും അപ്രഖ്യാപിത ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തേണ്ടി വരികയാണ്.

Page 3 of 4 1 2 3 4
Top