CMDRF
കൊവിഡ് കാലത്ത് കാറുവാങ്ങിയവരെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ വരുന്നു കെഎസ്ആര്‍ടിസി പ്രീമിയം ബസുകൾ; മന്ത്രി കെ ബി ഗണേഷ് കുമാര്‍
July 5, 2024 12:00 pm

തിരുവനന്തപുരം: കെഎസ്ആര്‍ടിസി പ്രീമിയം ബസുകള്‍ ഓണത്തിന് റോഡിലിറക്കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

Top