ഉടന്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങി, കെടിഎം 390 അഡ്വഞ്ചര്‍
June 18, 2024 2:39 pm

ഇന്ത്യയില്‍ അടുത്തിടെ പരീക്ഷണം നടത്തിയിരുന്ന ഈ അഡ്വഞ്ചര്‍ ടൂറര്‍ നവംബറില്‍ ഇഐസിഎംഎ ഓട്ടോഷോ 2024-ല്‍ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തുടര്‍ന്ന്

Top