CMDRF
കുളത്തൂര്‍ മാര്‍ക്കറ്റില്‍ നാടന്‍ ബോംബുകള്‍ കണ്ടെത്തി: ഡിറ്റക്ഷന്‍ സ്‌ക്വാഡും സ്ഥലത്തെത്തി ബോംബുകള്‍ നിര്‍വീര്യമാക്കി
June 19, 2024 1:44 pm

തിരുവനന്തപുരം: കുളത്തൂര്‍ മാര്‍ക്കറ്റില്‍ നാടന്‍ ബോംബുകള്‍ കണ്ടെത്തി. പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ച അഞ്ച് നാടന്‍ ബോംബുകളാണ് ഇന്ന് രാവിലെ കണ്ടെത്തിയത്.

Top