CMDRF
ദുരിതാശ്വാസ നിധിയുടെ പേരിൽ പണം തട്ടാൻ ശ്രമം
August 5, 2024 10:48 am

കൊല്ലം: ദുരിതാശ്വാസ നിധിയുടെ പേരിൽ പണം തട്ടിയെടുക്കാൻ ശ്രമം. കുണ്ടറയിൽ ഫാർമസിയിൽ എത്തിയയാളാണ് തട്ടിപ്പിന് ശ്രമിച്ചത്. ജീവനക്കാരിക്ക് സംശയം തോന്നി

Top