CMDRF
ലോറി കരയിൽ ഇല്ലെന്ന് സൈന്യം ; പുഴയിലെ മണ്ണിനടിയിൽ റഡാർ സിഗ്നൽ
July 22, 2024 4:46 pm

അർജുന്റെ ലോറി കരയിൽ ഇല്ലെന്നും ,ഒരു സിഗ്നൽ കൂടി ലഭിച്ചുവെന്നും നിർണായക വിവരം. ബംഗളുരുവിൽ നിന്നാണ് സ്ഥിരീകരണം വന്നിട്ട് ഉള്ളത്.

കർണാടക ദേശീയപാതയിലെ വൻ മണ്ണിടിച്ചിൽ; 4-ാം ദിവസവും അപകടത്തിൽപ്പെട്ട മലയാളി ഡ്രൈവറെക്കുറിച്ച് വിവരമില്ല
July 19, 2024 9:43 am

കോഴിക്കോട്: നാല് ദിവസം മുൻപ് കനത്ത മഴയിൽ കർണാടക ഷിരൂരിൽ ദേശീയപാതയിൽ വൻ മണ്ണിടിച്ചിൽ അപകടത്തിൽപ്പെട്ട മലയാളി ഡ്രൈവറെക്കുറിച്ച് വിവരമില്ല.

Top