പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; രാഹുലിന്റെ അമ്മയ്ക്കും സഹോദരിയ്ക്കും ജാമ്യം
May 28, 2024 2:27 pm

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ രണ്ട് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം. പ്രതി രാഹുലിന്റെ അമ്മ ഉഷാകുമാരിക്കും സഹോദരി കാര്‍ത്തികയ്ക്കുമാണ് ജാമ്യം

അഞ്ചു വര്‍ഷക്കാലമായി മദ്യത്തില്‍ നിന്നുള്ള വരുമാനം കുറവ്, സര്‍ക്കാര്‍ വരുമാനവും കുറയുകയാണ്; തോമസ് ഐസക്
May 28, 2024 2:08 pm

തിരുവനന്തപുരം: അഞ്ചു വര്‍ഷക്കാലത്തെ മദ്യത്തില്‍ നിന്നുള്ള വരുമാനത്തിന്റെ കണക്ക് എടുത്താല്‍ കുറവാണെന്ന് തോമസ് ഐസക്. സര്‍ക്കാര്‍ വരുമാനവും കുറയുകയാണ്. ഡ്രൈ

ധാരാവിയില്‍ വ്യവസായ മേഖലയില്‍ തീപിടുത്തം; ആറു പേര്‍ക്ക് പരിക്ക്
May 28, 2024 1:50 pm

മുംബൈ: ധാരാവിയിലുണ്ടായ തീപ്പിടിത്തത്തില്‍ ആറു പേര്‍ക്ക് പരിക്ക്. ഇന്ന് പുലര്‍ച്ചെ നാലു മണിയോടെ ധാരാവി അശോക് മില്‍ കോംമ്പൗണ്ടിലാണ് തീപടര്‍ന്നത്.

കണ്ടക്ടര്‍മാര്‍ യാത്രക്കാരോട് മാന്യമായി പെരുമാറണം, നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ നടപടി; കെ ബി ഗണേഷ് കുമാര്‍
May 28, 2024 12:47 pm

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ കണ്ടക്ടര്‍മാര്‍ യാത്രക്കാരോട് മാന്യമായി പെരുമാറണമെന്ന മുന്നറിയിപ്പുമായി കെ ബി ഗണേഷ് കുമാര്‍. സ്വിഫ്റ്റ് ബസ്സുകളില്‍

മിസോറാമില്‍ ക്വാറി തകര്‍ന്ന് പത്ത് മരണം; അപകടത്തില്‍ നിരവധി പേരെ കാണാതായി
May 28, 2024 11:53 am

ഐസ്വാള്‍: മിസോറാമില്‍ ക്വാറി തകര്‍ന്ന് പത്ത് മരണം. അപകടത്തില്‍ നിരവധി പേരെ കാണാതായി. ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം

ട്രെയിന്‍ യാത്രക്കിടെ പാമ്പുകടിയേറ്റെന്ന് സംശയം: യുവതി ചികിത്സ തേടി
May 28, 2024 11:40 am

പാലക്കാട്: ട്രെയിന്‍ യാത്രക്കിടെ പാമ്പുകടിയേറ്റെന്ന് സംശയം. നിലമ്പൂര്‍-ഷൊര്‍ണ്ണൂര്‍ പാസഞ്ചറിലെ യാത്രക്കാരിയാണ് പാമ്പ് കടിയേറ്റെന്ന സംശയം പ്രകടിപ്പിച്ചത്. ആയുര്‍വേദ ഡോക്ടറായ ഗായത്രി

റെമാല്‍ ചുഴലിക്കാറ്റ്; ബംഗ്ലാദേശില്‍ 10 മരണം
May 28, 2024 10:14 am

ധാക്ക: ബംഗ്ലാദേശിലെ റെമാല്‍ ചുഴലിക്കാറ്റില്‍ 10 പേര്‍ മരണം. ബരിഷാല്‍, സത്ഖിര, പാട്ടുഖാലി, ഭോല, ചാട്ടോഗ്രാം എന്നിവിടങ്ങളില്‍ ചുഴലിക്കാറ്റ് സാരമായി

വിഴിഞ്ഞത്ത് ലഹരി സംഘം ബാര്‍ ജീവനക്കാരനെ കുത്തി പരിക്കേല്‍പ്പിച്ചു
May 28, 2024 9:35 am

തിരുവനന്തപുരം: ബഹളം വെച്ചത് ചോദ്യം ചെയ്തതിന് വിഴിഞ്ഞത്ത് ലഹരി സംഘം ബാര്‍ ജീവനക്കാരനെ കുത്തി പരിക്കേല്‍പ്പിച്ചു. വിഴിഞ്ഞം മുക്കോലയിലെ ബാറില്‍

വിഷയങ്ങള്‍ക്ക് മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കും; എസ്എസ്എല്‍സി പരീക്ഷാ മൂല്യനിര്‍ണയത്തില്‍ സമഗ്ര മാറ്റം, കോണ്‍ക്‌ളേവ് ഇന്ന്
May 28, 2024 9:19 am

തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന എസ്എസ്എല്‍സി പരീക്ഷാ മൂല്യനിര്‍ണയത്തില്‍ സമഗ്ര മാറ്റത്തിനായുള്ള കോണ്‍ക്‌ളേവ് ഇന്ന് തിരുവനന്തപുരത്ത് നടക്കും. അടുത്ത വര്‍ഷം

ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനം കേരളം; 3 വര്‍ഷത്തെ നേട്ടങ്ങള്‍ വിശദീകരിച്ച് വീണ ജോര്‍ജ്
May 28, 2024 8:49 am

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് വര്‍ഷത്തെ ആരോഗ്യ വകുപ്പിന്റെ നേട്ടങ്ങള്‍ വിശദീകരിച്ച് മന്ത്രി വീണ ജോര്‍ജ്. ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ

Page 23 of 41 1 20 21 22 23 24 25 26 41
Top