എഐ നിയന്ത്രിക്കാനുള്ള നിയമം വന്നേക്കും
April 28, 2024 4:40 pm
മനാമ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI)യെ നിയന്ത്രിക്കാനുള്ള നിയമം ശൂറ കൗൺസിൽ പരിഗണിക്കും. നിയമലംഘകർക്ക് മൂന്നുവർഷത്തിൽ കുറയാത്ത തടവോ 2,000 ദിനാർവരെ