‘എല്‍സിയു’ ഷോര്‍ട്ട് ഫിലിം ഇതാ വരുന്നു; ഫസ്റ്റ്‌ലുക്ക് പുറത്ത്
October 26, 2024 9:46 pm

കൈതി, വിക്രം, ലിയോ എന്നിങ്ങനെ മൂന്ന് സിനിമകള്‍കൊണ്ട് ലോകേഷ് കനകരാജ് സൃഷ്ടിച്ചെടുത്ത ‘എല്‍സിയു’ വിന്റെ തുടക്കം പറയുന്ന ഹ്രസ്വചിത്രം ഒരുങ്ങുന്നു.

Top