CMDRF
ലൈഫ് മിഷന്‍ ; തിങ്കളാഴ്ചമുതല്‍ തുക വിതരണംചെയ്യും : എം.ബി. രാജേഷ്
August 5, 2024 10:42 am

തിരുവനന്തപുരം: ലൈഫ് മിഷന് 350 കോടിരൂപകൂടി അനുവദിച്ചു. ഗ്രാമപ്പഞ്ചായത്തുകളിലെ 22,500 പേര്‍ക്ക് വീടുപണിയാനാണിത്. തിങ്കളാഴ്ചമുതല്‍ തുക വിതരണംചെയ്യുമെന്ന് മന്ത്രി എം.ബി.

Top