വിസറല്‍ ഫാറ്റ് അഥവാ വയറ്റില്‍ അടിഞ്ഞ് കൂടുന്ന ഫാറ്റാണ് പല രോഗങ്ങളുടേയും കാരണം. ഇതിന് പരിഹാരമായി ചെയ്യാവുന്ന കാര്യങ്ങള്‍
May 8, 2024 4:20 pm
ശരീരത്തില്‍ അടിഞ്ഞ് കൂടുന്ന കൊഴുപ്പാണ് പലപ്പോഴും പല രോഗങ്ങള്‍ക്കും ഇടയാക്കുന്നത്. ആളുകള്‍ക്ക് പൊതുവേ ഒരുധാരണയുണ്ട്. ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടുമ്പോള്‍