ലിവിംഗ് ബന്ധത്തിലെ പ്രശ്നങ്ങൾ ഗാർഹിക പീഡനത്തിൻറെ പരിധിയിൽ വരില്ല; കേസെടുക്കാനാകില്ലെന്ന് ഹൈക്കോടതി
July 11, 2024 3:39 pm
കൊച്ചി: ലിവിംഗ് ടുഗതർ ബന്ധത്തിലെ ചൂഷണങ്ങൾക്കും അക്രമങ്ങൾക്കും ഗാർഹിക പീഡനത്തിൻറെ പരിധിയിൽ കേസെടുക്കാനാകില്ല. ലിവിംഗ് ടുഗതർ ബന്ധങ്ങൾ വിവാഹമല്ലെന്നും പങ്കാളിയെ