CMDRF
അടച്ചിട്ട വീട്ടിൽ കയറിയ മോഷ്ടാവിനെ പിടികൂടി നാട്ടുകാരും പൊലീസും
September 5, 2024 4:44 pm

തൃശൂർ: തൃശൂർ തിരൂരിൽ അടച്ചിട്ട വീട്ടിൽ കയറിയ മോഷ്ടാവിനെ നാട്ടുകാർ പിടികൂടി. മോഷണ സംഘത്തിൽ ഒന്നിലേറെ പേർ ഉണ്ടായിരുന്നുവെന്നാണ് സംശയം.

Top