CMDRF
ലോക‌്സഭാംഗമായി സത്യപ്രതി‍ജ്ഞ ചെയ്ത് രാഹുൽ ​ഗാന്ധി
June 25, 2024 5:06 pm

ഡൽഹി: പതിനെട്ടാം ലോക്‌സഭാം​ഗമായി സത്യപ്രതിജ്ഞ ചെയ്‌ത് കോൺഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ഭരണഘടന ഉയർത്തിപ്പിടിച്ച് ജയ് വിളിച്ചായിരുന്നു രാഹുൽ സത്യപ്രതി‍ജ്ഞ

Top