CMDRF
യോഹന്നാന്‍ ചരിത്ര ചാട്ടത്തിന് 50 വയസ്സ്
September 12, 2024 12:09 pm

ഏഷ്യന്‍ ഗെയിംസില്‍ വ്യക്തിഗത സ്വര്‍ണംനേടുന്ന ആദ്യമലയാളിയാണ് യോഹന്നാന്‍. ലോങ്ജമ്പില്‍ എട്ടു മീറ്റര്‍ മറികടക്കുന്ന ആദ്യ മലയാളിയും ആദ്യ ഇന്ത്യക്കാരനും കൂടിയാണ്

Top