വ്യാജ രേഖ ചമച്ച് ആഡംബര കാർ രജിസ്റ്റർ ചെയ്ത കേസ്: സുരേഷ് ഗോപി കോടതിയിൽ ഹാജരാകേണ്ട
August 24, 2024 9:07 am
കൊച്ചി: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ വാഹന രജിസ്ട്രേഷനായി വ്യാജരേഖ ചമച്ച് നികുതി വെട്ടിച്ചെന്ന കേസിൽ വിചാരണക്കോടതിയിൽ ഹാജരാകുന്നതിൽനിന്ന് കേന്ദ്രമന്ത്രി സുരേഷ്