വീട്ടുജോലികൾ ചെയ്യാൻ ഭർത്താവിനോട് ആവശ്യപ്പെടുന്നത് ആത്മഹത്യാപ്രേരണയല്ല: മധ്യപ്രദേശ് ഹൈക്കോടതി
August 10, 2024 11:53 am
ഭാര്യ കൃത്യസമയത്ത് ഭക്ഷണം തയ്യാറാക്കാത്തതോ, വീട്ടിലെ ജോലികള്‍ ചെയ്യാന്‍ ഭര്‍ത്താവിനോട് ആവശ്യപ്പെടുന്നതോ ഒന്നും ആത്മഹത്യാപ്രേരണയല്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. കുടുംബ പ്രശ്‌നങ്ങള്‍