ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ പുഴുക്കള്‍; വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍
September 21, 2024 2:43 pm
കട്ടപ്പന: ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയതായി പരാതി. കട്ടപ്പന പള്ളിക്കവലയിലെ ഏയ്സ് ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച മൂന്നുവിദ്യാര്‍ഥികള്‍ക്കാണ്