മഹീന്ദ്രയുടെ ‘കിങ് മേക്കർ’; ഇവനായി എത്ര നാൾ കാത്തിരിക്കാനും ആരാധകർ റെഡിയാണ്
October 24, 2024 11:45 am
യൂട്ടിലിറ്റി വാഹനങ്ങളുടെ അവസാനവാക്കായി മാറുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. അവരുടെ XUV700, സ്കോർപിയോ, ഥാർ എന്നിവയ്ക്ക് വിപണിയിൽ വലിയ ഡിമാന്റാണ്
യൂട്ടിലിറ്റി വാഹനങ്ങളുടെ അവസാനവാക്കായി മാറുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. അവരുടെ XUV700, സ്കോർപിയോ, ഥാർ എന്നിവയ്ക്ക് വിപണിയിൽ വലിയ ഡിമാന്റാണ്
പൂർണമായും പരിഷ്കരിച്ച രൂപകൽപനയുമായി എക്സ്യുവി 3എക്സ്ഒ മഹീന്ദ്ര അവതരിപ്പിച്ചു. ടാറ്റ നെക്സോൺ, മാരുതി സുസുക്കി ബ്രെസ, ഹ്യുണ്ടായ് വെന്യു, കിയ