CMDRF
മേക്കിങ് വീഡിയോ പുറത്തുവിട്ട് ശിവകാര്‍ത്തികേയന്‍ ചിത്രം ‘അമരന്‍’
August 14, 2024 12:18 pm

തമിഴ് സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ശിവകാര്‍ത്തികേയന്‍ ചിത്രമാണ് അമരന്‍. രാജ്കമല്‍ ഫിലിംസ് നിര്‍മ്മിക്കുന്ന സിനിമയുടെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്

Top