തൃശൂരിൽ മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി
June 23, 2024 12:36 pm

തൃശ്ശൂർ: മാളയിൽ കുടുംബവഴക്കിനെ തുടർന്ന് മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. മാള വടമ സ്വദേശി വലിയകത്ത് ഷൈലജ(52)യാണ് കൊല്ലപ്പെട്ടത്. മകൻ ഹാദിലിനെ

Top