ക്നാനായ സമുദായ മെത്രാപ്പൊലീത്ത കുര്യാക്കോസ് മാര്‍ സേവേറിയോസിന് സസ്പെന്ഷന്; സഭാപരമായ ചുമതലകളില്‍നിന്നു നീക്കി
May 17, 2024 7:01 pm
കോട്ടയം: ക്നാനായ സമുദായ മെത്രാപ്പൊലീത്ത കുര്യാക്കോസ് മാര്‍ സേവേറിയോസിനെ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതിയന്‍ പാത്രിയര്‍ക്കീസ് ബാവാ സസ്പെന്‍ഡ് ചെയ്തു.