CMDRF
കോഴി ഫാം കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന; മറുനാടന്‍ തൊഴിലാളി പിടിയില്‍
April 22, 2024 2:04 pm

കൊണ്ടോട്ടി: മലപ്പുറത്ത് കോഴി ഫാം കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന. സംഭവത്തില്‍ അസം സ്വദേശിയായ മറുനാടന്‍ തൊഴിലാളിയായ അമീറുള്‍ ഇസ്ലാം പിടിയില്‍.

Top