CMDRF
42 കൊല്ലമായി, വിട്ടിട്ടില്ല, ഇനി വിടത്തില്ല; പ്രേക്ഷകര്‍ കൂടെയുള്ള ധൈര്യത്തിലാണ് താന്‍ നില്‍ക്കുന്നത്; മമ്മൂട്ടി
May 16, 2024 3:27 pm

42 കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ടെന്നും അവരുടെ ധൈര്യത്തിലാണ് താന്‍ നില്‍ക്കുന്നതെന്ന് മമ്മൂട്ടി. മമ്മൂട്ടി കമ്പനി പുറത്തുവിട്ട വിഡിയോയിലാണ് താരത്തിന്റെ പരാമര്‍ശം.

Top