CMDRF
അഭിനയ സമയത്തും ഹെല്‍മറ്റ് ധരിക്കണം; നടിക്ക് പിഴയിട്ട് മംഗളൂരു പൊലീസ്
May 12, 2024 11:41 pm

മംഗളൂരു: ഹെല്‍മറ്റ് ധരിക്കാതെ ബൈക്കിന്റെ പിന്‍സീറ്റില്‍ യാത്രക്കാരിയായി സഞ്ചരിക്കുന്ന രംഗം അഭിനയിച്ച ടിവി സീരിയല്‍ നടിക്ക് പിഴയിട്ട് മംഗളൂരു പൊലീസ്.

Top