വയനാട് മക്കിമലയിൽ കുഴിബോംബ് കണ്ടെത്തി
June 25, 2024 8:27 pm

കല്പറ്റ: വയനാട് തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. മക്കിമല മേഖലയിൽ ഫെൻസിങ്ങിനോട് ചേർന്നായിരുന്നു കുഴിബോംബ് സ്ഥാപിച്ചിരുന്നത്‌. മാവോവാദി സാന്നിധ്യം സജീവമായ മേഖലയാണ്

Top