CMDRF
ഇംഗ്ലണ്ടിന്റെ ലോകകപ്പ് വിജയത്തിനു പിന്നില്‍ തന്റെ അമ്പയറിങ് പിഴവാണെന്ന് തുറന്നുസമ്മതിച്ച് മറയ്സ് എറാസ്മസ്
April 4, 2024 8:39 am

ലണ്ടന്‍: 2019-ലെ ഏകദിന ലോകകപ്പ് വിജയിക്കാന്‍ ഇംഗ്ലണ്ടിനെ സഹായിച്ചത് തന്റെ അമ്പയറിങ് പിഴവാണെന്ന് തുറന്നുസമ്മതിച്ച് മുന്‍ അമ്പയര്‍ മറയ്സ് എറാസ്മസ്.

Top