സിനിമ റിവ്യു ബോംബിങ്; അശ്വന്ത് കോക്കിനെതിരെ പരാതിയുമായി സിയാദ് കോക്കര്‍
May 13, 2024 6:16 pm
തിരുവനന്തപുരം: സിനിമ റിവ്യു ബോംബിങ്ങിനെതിരെ പരാതിയുമായി നിര്‍മ്മാതാവ് സിയാദ് കോക്കര്‍. യൂട്യൂബര്‍ അശ്വന്ത് കോക്കിന്റെ റിവ്യുവിനെതിരെയാണ് പൊലീസില്‍ പരാതി നല്‍കിയത്.