വിവാഹജീവിതത്തിലെ ക്രൂരത കണക്ക് പോലെ കൃത്യതയോടെ നിർവചിക്കാനാകില്ല- ഹൈക്കോടതി
August 1, 2024 1:39 pm

കൊച്ചി: ഓരോരുത്തരുടെയും വൈവാഹിക ജീവിതത്തിലെ ക്രൂരത കണക്കിലെ കൃത്യതപോലെ നിർവചിക്കാനാകില്ല എന്നും സ്‌നേഹരഹിതമായി ഒരു കുടുംബജീവിതം മുന്നോട്ടുപോകില്ലെന്നും ഹൈക്കോടതി. 14

Top