CMDRF
മുസ്ലിം ലീഗ് സംസ്ഥാന നേതൃയോഗം മെയ് 18 ന്; പിഎംഎ സലാമിനെതിരായ പരാമര്‍ശം ചര്‍ച്ചയാകും
May 7, 2024 5:23 pm

കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന നേതൃയോഗം കോഴിക്കോട് വെച്ച് മെയ് 18 ന് നടക്കും. തിരഞ്ഞെടുപ്പ് അവലോകനമാണ് മുഖ്യ അജണ്ട.

Top