മാധ്യമങ്ങള്‍ക്ക് വിലക്ക്, നിയമസഭാംഗങ്ങളുടെ ഫോട്ടോ സെഷന് ചിത്രീകരിക്കരുതെന്ന്; സ്പീക്കറുടെ ഓഫീസ് അറിയിച്ചു
June 10, 2024 9:53 am
തിരുവനന്തപുരം : നിയമസഭാങ്ങളുടെ ഫോട്ടോസെഷന് ചിത്രീകരിക്കുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്ക്. ചോദ്യോത്തര വേള കഴിഞ്ഞാണ് ഫോട്ടോസെഷന് നടത്തുന്നത്. ഇതിന്റെ വീഡിയോ ചിത്രീകരിക്കാനും