40 ശതമാനം ഭിന്നശേഷിയുള്ളതിന്റെ പേരിൽ മെഡിക്കല്‍ പഠനം നിഷേധിക്കാനാവില്ല: സുപ്രീം കോടതി
October 15, 2024 2:19 pm
ന്യൂഡല്‍ഹി: ഭിന്നശേഷി നാൽപ്പത് ശതമാനത്തോളമുണ്ടെന്ന് പറഞ്ഞ് ആർക്കും മെഡിക്കല്‍ പഠനം നിഷേധിക്കാനാവില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. ഭിന്നശേഷിയുള്ള വിദ്യാര്‍ഥിക്ക് എംബിബിഎസിനു