ഗർഭസ്ഥശിശുവും അമ്മയും മരിച്ചു; മെഡിക്കൽ കോളേജിനെതിരെ പരാതി നൽകി കുടുംബം
September 13, 2024 6:01 pm
കോഴിക്കോട്: കോഴിക്കോട് ഉള്ള്യേരിയിലെ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗർഭസ്ഥശിശുവും അമ്മയും മരിച്ചത് ചികിത്സാപ്പിഴവ് മൂലമെന്ന പരാതിയുമായി കുടുംബം. എകരൂർ