വാട്‌സ്ആപ്പ്‌ സ്വകാര്യത; മെറ്റയ്ക്ക് 213 കോടി പിഴ
November 19, 2024 10:31 am

ന്യൂഡൽഹി: വാട്‌സ്ആപ്പ്‌ സ്വകാര്യതാനയ പരിഷ്കരണത്തിൽ കൃത്രിമത്വം കാട്ടിയെന്ന് കാണിച്ച് ഫെയ്സ്ബുക്ക് ഇൻസ്റ്റ​ഗ്രാം, വാട്സാപ്പ് എന്നീ സാമൂഹിക മാധ്യമങ്ങളുടെ മാതൃകമ്പനിയായ മെറ്റയ്ക്ക്

നിയമലംഘനം; മെറ്റയ്ക്ക് 7142 കോടിരൂപ പിഴയിട്ട് യൂറോപ്യൻ യൂണിയൻ
November 15, 2024 9:35 am

ബ്രസൽസ്: മെറ്റയ്ക്ക് 7142 കോടിരൂപ പിഴയിട്ട് യൂറോപ്യൻ യൂണിയൻ. മെറ്റയുടെ കീഴിലുള്ള ഫെയ്സ്ബുക്കിന്റെ മാർക്കറ്റ് പ്ലെയ്സിലേക്ക് ഉപയോക്താക്കൾക്ക് നേരിട്ട് പ്രവേശനം

ഓ​ഗ്മെ​ന്റ​ഡ് റി​യാ​ലി​റ്റി ഗ്ലാസ്സുകൾ പുറത്തിറക്കി മെറ്റ
November 3, 2024 3:55 pm

ഒ​രു ഗ്ലാ​സി​നെ സ്മാ​ർ​ട്ഫോ​ൺ ആ​യി ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന എ.​ആ​ർ ഗ്ലാ​സുമായി മെ​റ്റ. ഈ ​ഓ​ഗ്മെ​ന്റ​ഡ് റി​യാ​ലി​റ്റി ഗ്ലാ​സി​ന്റെ പ്രോ​ട്ടോ ടൈ​പ്പ്

പലസ്തീൻ അനുകൂല പോസ്റ്റുകൾ നീക്കാൻ ഇടപെട്ട് മെറ്റയുടെ ഇസ്രയേൽ പോളിസി മേധാവി
October 25, 2024 12:10 pm

വാഷിങ്ടൺ: പലസ്തീൻ അനുകൂല പോസ്റ്റുകൾ, അക്കൗണ്ടുകൾ എന്നിവയ്‌ക്കു തടയിടാൻ മെറ്റയുടെ ഇസ്രയേൽ പോളിസി മേധാവി ജോർദാന കട്‌ലർ സ്വാധീനം ചെലുത്തിയതായി

വാട്‌സ്ആപ്പിലും റീമെൻഷൻ ചെയ്യാമെന്നോ!
October 5, 2024 1:12 pm

വളരെ പെട്ടെന്ന് തന്നെ പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതില്‍ എപ്പോഴും ഒരുപടി മുന്നിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ വാട്‌സ്ആപ്പിലേക്ക് അടുത്ത അപ്‌ഡേറ്റുകള്‍

സ്മാർട്ട് ഗ്ലാസ്; ആപ്പിളിന്റെ വിഷൻ പ്രോയ്ക്ക്‌ വെല്ലുവിളി ഉയർത്താൻ ഒരുങ്ങി മെറ്റ
September 30, 2024 10:42 pm

ആപ്പിളിന്റെ വിഷൻ പ്രോയ്ക്ക്‌ വെല്ലുവിളി ഉയർത്താൻ ഒരുങ്ങി മെറ്റ.സ്മാർട്ട് ഗ്ലാസ് എത്തിക്കാനാണ് മെറ്റയുടെ നീക്കം. ലോകം ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ച്

കൗമാരക്കാർക്ക് നിയന്ത്രണവുമായി മെറ്റ
September 23, 2024 9:44 am

പുതിയ അപ്ഡേഷനുമായി സമൂഹ മാധ്യമമായ ഇൻസ്റ്റഗ്രാം. അപ്ഡേഷനനുസരിച്ച് പുതിയതായി സൈൻഇൻ ചെയ്യുന്ന കൗമാരക്കാരെ ടീൻ അക്കൗണ്ടുകളിലേക്ക് ഉൾപ്പെടുത്താൻ തുടങ്ങുമെന്ന് മെറ്റാ

റഷ്യൻ സ്റ്റേറ്റ് മീഡിയ ബ്രോഡ്കാസ്റ്ററായ ആർ.ടിയുൾപ്പെടെയുള്ള നെറ്റ്‌വർക്കുകൾ നിരോധിച്ച് മെറ്റ
September 17, 2024 12:26 pm

ന്യൂ യോർക്ക്: ഓൺലൈനിൽ രഹസ്യ സ്വാധീന പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ച് റഷ്യൻ സ്റ്റേറ്റ് മീഡിയ ബ്രോഡ്കാസ്റ്ററായ ആർ.ടിയുൾപ്പെടെയുള്ള നെറ്റ്‌വർക്കുകളെ മെറ്റ നിരോധിച്ചു.

ഉപഭോക്താക്കൾ സംസാരിക്കുന്നത് കേൾക്കാറുണ്ട്! സമ്മതിച്ച് മാർക്കറ്റിങ് കമ്പനി
September 6, 2024 11:34 am

നമ്മുടെ കൂട്ടുകാരോട് നമ്മൾ പലതും പറയാറുണ്ട് അല്ലെ ? പലപ്പോഴും നമ്മൾ പറയുന്നതൊക്കെ വളരെ അപ്രതീക്ഷിതമായി നമ്മുടെ ഫോണിൽ പരസ്യ

സോഷ്യൽ മീഡിയ സൈറ്റുകളെ ആയുധമാക്കുന്ന ലോക രാജ്യങ്ങൾ
August 29, 2024 10:26 am

മയക്കുമരുന്ന് കടത്ത്, കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന്റെ ചിത്രങ്ങളുടെ പ്രചാരണം എന്നിവ തടയുന്നതില്‍ പരാജയപ്പെട്ടു എന്ന് ആരോപിച്ച് കഴിഞ്ഞ ദിവസമാണ്

Page 1 of 31 2 3
Top