CMDRF
ഷിരൂര്‍ ദൗത്യം; മരത്തടികളും ലോഹഭാഗങ്ങളും കണ്ടെത്തി
September 22, 2024 12:07 pm

ബെംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് അര്‍ജുന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായി ഗംഗാവലി പുഴയില്‍ ഇന്ന് നടത്തിയ തിരച്ചിലില്‍ മരത്തടികളും ലോഹഭാഗങ്ങളും കണ്ടെത്തി.

Top