CMDRF
ആലുവയില്‍ നിയന്ത്രണം വിട്ട ലോറി മെട്രോ തൂണില്‍ ഇടിച്ചു; രണ്ടു പേര്‍ മരിച്ചു
May 2, 2024 6:58 am

ആലുവയില്‍ നിയന്ത്രണം വിട്ട ലോറി മെട്രോ തൂണില്‍ ഇടിച്ചുകയറി രണ്ടു പേര്‍ മരിച്ചു. മത്സ്യവുമായി വരികയായിരുന്ന കണ്ടെയ്‌നര്‍ ലോറിയാണ് ഇടിച്ചത്.

Top