CMDRF
പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം: യുവാവിന് 10 വര്‍ഷം കഠിന തടവ്
July 7, 2024 4:40 pm

ഭോപ്പാല്‍: 2017ല്‍ പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ യുവാവിനെ 10 വര്‍ഷം കഠിന തടവിന് വിധിച്ച് കോടതി.

Top