ബംഗ്ലാദേശ് ഇടക്കാല സർക്കാർ ന്യൂനപക്ഷ സമുദായങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കണം: അമേരിക്ക
October 8, 2024 2:50 pm
വാഷിങ്ടൺ: ദുർഗാപൂജ ആഘോഷങ്ങൾ വരാനിരിക്കുന്ന സാഹചര്യത്തിൽ ബംഗ്ലാദേശിൽ ന്യൂനപക്ഷ സമുദായങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന ആഹ്വാനവുമായി അമേരിക്ക. മുൻ പ്രാധാനമന്ത്രി ഷെയ്ഖ്